പ്രിയമുള്ളവരെ ബൂലോക മഠത്തിലേക്ക് നടക്കുന്ന ഇലക്ഷനില്‍ ഞാനും മത്സരിക്കുകയാണു (ഇപ്പോള്‍ നിങ്ങളുടെ മനസില്‍ തോന്നിയത് എന്താണെന്നു ഞാന്‍ പറയട്ടെ "ഇനി നിന്റെ പര കൂതറ പ്രചരണ പോസ്റ്റുകളും ഞങ്ങള്‍ സഹിക്കേണ്ടേ" ഇതല്ലെ..?) എന്റെ ചിഹ്നം "ആസനം" , ചിഹ്നം അനുവധിച്ച് കിട്ടാനുള്ള ചില സാങ്കേതിക തടസങ്ങള്‍ കാരണമാണു ഇലക്ഷനില്‍ മത്സരിക്കുന്ന വിവരം . നിങ്ങളെ അറിയിക്കാന്‍ ഇത്രയും വൈകിയത് . എന്റെ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി ഞാന്‍ ഒരു മത്സരം സംഘടിപ്പിക്കുകായാണു , മത്സരത്തിന്റെ പ്രധാന ഉദ്ദേശം എന്റെ ചിഹ്നത്തെ കൂടുതല്‍ പരിചിതമാക്കുക എന്നതാണ് . മത്സരത്തിന്റെ പേരു "ഇത് ആരുടെ ആസനം" ഇതില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം "സ്വന്തം ആസനത്തിന്റെ പടമെടുത്ത് അയച്ചുതരുക ,ഞാന്‍ അത് ബ്ലോഗിലിടും ,ബ്ലോഗ് വായനക്കാര്‍ അതു ആരുടെ ആസനമാണെന്നു പറയണം " സ്ഥിരമായി ബ്ലോഗ് വായിക്കുന്ന നിങ്ങളോട് ഞാന്‍ ഇത്തരം "അര്‍ത്ഥവത്തായ" "മഹത്തായ" മത്സരങ്ങളുടെ റൂള്‍സ് & റെഗുലേഷന്‍സ് പ്രത്യേകം പറഞ്ഞു തരേണ്ടതില്ലല്ലോ . പിന്നെ ഒരു കാര്യം തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാകും എന്നതു കൊണ്ട് സമ്മാനങ്ങളൊന്നും നല്‍കില്ല . അപ്പൊ എല്ലാവരും പടമെടുത്ത് അയക്കാന്‍ റെഡിയായിക്കോ... വോട്ട് "ആസനം" അടയാളത്തിനു തന്നെ നല്കണം
നോട്ട് : " ഇങ്ങനെ ഒരു പരകൂതറ പോസ്റ്റ് ഇട്ടുകൊണ്ട് അഗ്രിഗേറ്ററല്‍ നിങ്ങളുടെയെല്ലാം പോസ്റ്റുകളെ ഒരടി താഴോട്ടു തള്ളിയതിനു എന്നോടു ക്ഷമിക്കുക "
Friday 20 March, 2009
എന്റെ ചിഹ്നം "ആസനം"
Posted by മനസറിയാതെ at 6:54 pm
Subscribe to:
Post Comments (Atom)
2 Comments:
ആരും ആസനത്തിന്റെ നാനാര്‍ത്ഥം തേടി പോകേണ്ട "ഇരിപ്പിടം"(stool) എന്ന അര്‍ത്ഥത്തിലാണു ഞാന്‍ ഉപയോഗിച്ചത് stool ന്റെ നാനാര്‍ത്ഥവും തേടേണ്ട"
kalakki
Post a Comment