Thursday 19 March, 2009

"പൊന്നാനി" ..സഖാവിന്റെ ആത്മഗതം

പൊട്ടലിനും ചീറ്റലിനും ഒടുക്കം പൊന്നാനി പ്രശ്നം
പരിഹരിച്ചു(?) കഴിഞ്ഞപ്പോള്‍ ഒരു പ്രമുഖ
സഖാവിന്റെ ആത്മഗതം
" ഈ പൊന്നാനി കാരണം ഒന്നിനും ഒരു സമയം
കിട്ടിയിരുന്നില്ല എതിര്‍ പാര്‍ട്ടികള്‍ക്കെതിരെ ഒന്നു
പ്രസംഗിക്കാന്‍ പോലും ....... വിചാരിച്ച പോലെ
ഒരു മുസ്ലീമിനെ തന്നെ പൊന്നാനിയിലെ
സ്ഥാനാര്‍ത്ഥിയാക്കി . ഇനി നാളെമുതല്‍ ബിജെപി യുടേയും
മുസ്ലീം ലീഗിന്റെയും വര്‍ഗീയ ചിന്താഗതികള്‍ക്കെതിരെ
പ്രസംഗിക്കണം പ്രതികരിക്കണം അതു വഴി നാലു വോട്ടും പിടിക്കണം "

2 Comments:

മനസറിയാതെ said...

ഇനി നാളെമുതല്‍ ബിജെപി യുടേയും
മുസ്ലീം ലീഗിന്റെയും വര്‍ഗീയ ചിന്താഗതികള്‍ക്കെതിരെ
പ്രസംഗിക്കണം പ്രതികരിക്കണം അതു വഴി നാലു വോട്ടും പിടിക്കണം "

വാഴക്കോടന്‍ ‍// vazhakodan said...

വയറ്റിപിഴപ്പുകള്‍, ഇതല്ലാതെ വേറെ വഴി വേണ്ടേ ജീവിക്കാന്‍! ദീപസ്തംപം മഹാശ്ചര്യം!എനിക്കും കിട്ടണം...............സസ്നേഹം....വാഴക്കോടന്‍

minute workers

©2008,2009 JITHIN