Tuesday, 3 February 2009

ബൂലോക വാര്‍ത്തകള്‍

നര്‍മ്മലഹരി ബൂലോകവാര്‍ത്തകള്‍ വായിക്കുന്നതതു മനസറിയാതെ.. പ്രധാന വാര്‍ത്തകള്‍

1) ബ്ലോഗ് സാധാരണ ജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബൂലോക അക്കാദമി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിലേക്കുള്ള അപേക്ഷ ക്ഷണിച്ചു പതിനെട്ട് വയസുകഴിഞ്ഞ ആര്‍ക്കും അപേക്ഷിക്കാം കൊടുങ്ങല്ലൂരു ഭാഗത്തുള്ളവര്‍ക്ക് മുന്‍ഗണന

2)വെളുത്തേടം പ്രഖ്യാപിക്കാന്‍ പോകുന്ന ബ്ലോഗ്‌ അവാര്‍ഡുകളില്‍ അശ്ലീല ബ്ലോഗ് അശ്ലീല ബ്ലോഗര്‍ അവാര്‍ഡുകള്‍ ആര്‍ക്കാണെന്ന വിവരം ലീക്കായി (അശ്ലീലത്തെ പേടിയുള്ളതുകൊണ്ട്` നര്‍മ്മലഹരി വാര്‍ത്തകള്‍ ആ പേരുവിവരം പുറത്തു വിടുന്നില്ല )

3) സൂപ്പര്‍താരം ബ്ലോഗ് എഴുത്ത് നിര്‍ത്താന്‍ കാരണം . ബ്ലോഗ് എഴുതി കൊടുക്കുന്ന ആള്‍ ലോഗിന്‍ പാസ്‌വേഡുമായി മുങ്ങിയതാണത്രെ
മറ്റൊരു വാര്‍ത്തയും പരക്കുന്നുണ്ടു സിനിമയില്‍ തട്ടിമുട്ടിയാണെങ്കിലും ലാലേട്ടനോടു കട്ടക്കു നില്‍ക്കുന്ന സൂപ്പറിനെ, ബ്ലോഗില്‍ ബാര്‍ളിയുമായി ഒരു മല്‍സരത്തിനു പോലും സ്കോപ്പില്ലെന്നു ആരോ ഉപദേശിച്ചത്രെ

ഒരു ഇടവേളക്കുശേഷം വാര്‍ത്തകള്‍ തുടരും

2 Comments:

ജോ l JOE said...

:) :) :)

സഞ്ചാരി said...

മച്ചൂൂൂ...ആരേം ജീവിക്കാന്‍ അനുവദിക്കുകേലല്ലേ?? കൊള്ളാട്ടോ...തന്റെ കഴിഞ്ഞ പോസ്റ്റു മുതലാ കണ്ടത്‌....എനിക്കിഷ്ടപ്പെട്ടു....
felixwings@gmail.com

minute workers

©2008,2009 JITHIN