Thursday 22 January, 2009

പി.എച്ച്.ഡി ഫ്രം കൊണ്ടോട്ടി മദ്രസ

.എസ്.ആര്‍. യില്‍ ഒരു പ്രധാന പോസ്റ്റിലേക്കുള്ള അഭിമുഖം നടക്കുകയാണു , ഉദ്യോഗത്തിനു വേണ്ട മിനിമം യോഗ്യത ..ടി ബിരുദമാണു. മാധവന്‍ നായരും നാലഞ്ച് സഹപ്രവര്‍ത്തകരുമാണു അഭിമുഖം നടത്തുന്ന ബോ(ര്‍)ഡിലുള്ളതു . അഭിമുഖത്തിനു വന്നവര്‍അവരവരുടെ ഊഴത്തിനായി അല്പം പരിഭ്രമത്തോടെ പുറത്തുകാത്തുനില്ക്കുന്നു ,പരിഭ്രമം ഒട്ടുമില്ലാത്തഒരാളും അവിടെ ഉണ്ടായിരുന്നു "കൊണ്ടോട്ടിക്കാരന്‍ ബീരാനിക്ക", അങ്ങനെ ബീരാനിക്കയുടെഊഴവുമെത്തി, ബീരാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാധവന്‍നായരെ ഏല്പിച്ചു
അതിലൂടെ കണ്ണോടിച്ച മാധവന്‍ നായര്‍ ബീരാനോട് പറഞ്ഞു "മിസ്റ്റര്‍. ബീരാന്‍ , ഉദ്യോഗത്തിനുവേണ്ട മിനിമം യോഗ്യത ..ടി ബിരുദമാണു താങ്കള്‍ക്ക് ബിരുദം പോയിട്ടു ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലല്ലോ..??!!!" ബീരാന്റെ മറുപടി "ഇങ്ങ്ളു ഏത് ദുനിയാവിലാണു നായരേ രാബിലെ കടലാസൊന്നും ബായിക്കലില്ല്ലെ.? എനി ജോലിക്കെല്ലാം ബലിയ പടിപ്പൊന്നും ബേണ്ട മദ്രസേപോയാമതി .ഞമ്മളെ ബേകം ജോലിക്കു വെക്കീന്നു"


ഇപ്പോള്‍ കിട്ടിയ വാര്‍ത്ത :
(1) മദ്രസ പഠനം സി.ബി.എസ്.സി ക്ക് തുല്ല്യമാക്കുന്നതിനു പിന്നാലെ ..എം. , ..ടി , ..എസ്.സി എന്നിവിടങ്ങളിലെ ബിരുദ, ബിരുദാനന്ത ബിരുദങ്ങള്‍ക്കുംതുല്ല്യമാക്കുന്നതായിരിക്കും.. സമീപഭാവിയില്‍തന്നെ മദ്രസ പഠനം ഇഡ്യന്‍ സിവില്‍ സര്‍വീസിനു (.എഫ്.എസ്, ..എസ്, .പി.എസ് മുതലായവ) തുല്യമാക്കുന്നതയിരിക്കും

(2)തങ്ങളുടെ സണ്‍ഡേ ക്ലാസിനു ഇത്തരത്തില്‍ തുല്യത നല്കണമെന്നു ക്രിസ്ത്യാനികളുംവേദപഠനങ്ങള്‍ക്കും തുല്യത വേണമെന്നു ഹിന്ദുക്കളും ആവശ്യമുന്നയിച്ചു . ആവശ്യം അംഗീകരിക്കാന്‍കഴിയില്ലെങ്കില്‍ തങ്ങളെ ഹിന്ദുമദ്രസകളും ക്രിസ്ത്യന്‍ മദ്രസകളും തുടങ്ങാന്‍ അനുവധിക്കണം

6 Comments:

Thaikaden said...

What Vivekananda said; is true.

ഇഗ്ഗോയ് /iggooy said...

മദ്രസ്സ അത്ര മൊഷം ഒന്നും അല്ല
ഓത്തുപള്ളീലും പഠിപ്പിക്കണത്
കാര്യം തന്നെ ആനണു
അതിലെ കാര്യക്കെട്
കളയണം. അത്ര തന്നെ
എഴുത്ത് നന്നായിരിക്കുന്നു

ബാലചന്ദ്രന്‍ ചീറോത്ത് said...

മറ്റൊരു ബ്ലോഗില്‍ മദ്രസകളിലെ പാഠ്യപദ്ധതിയെക്കുറിച്ച്(സിലബസ്) ഒരാള്‍ ചോദിച്ചതിന് ആരും മറുപടി കൊടുത്തുകണ്ടില്ല. അവിടെ പഠിപ്പിക്കുന്നത് എന്തൊക്കെയെന്നറിയാന്‍ സ്കൂളിലും കോളജിലുമായി കഷ്ടപ്പെട്ടു പഠിച്ചു ജയിക്കുന്നവര്‍ക്ക് അവകാശമില്ലേ? മദ്രസകളിലെ അധ്യാപകരുടെ യോഗ്യതയെക്കുറിച്ചും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. അറിയാവുന്നവര്‍ പറയുമല്ലോ.

കടവന്‍ said...

look the language(spellings) of shinu...it says all..

ശ്രീക്കുട്ടന്‍ | Sreekuttan said...

നല്ല ആശയം സുഹ്രുത്തേ,.. ഇപ്പൊ ഇതു വായിച്ച് ചിരിക്കാം.. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇതില്‍ നര്‍മ്മം ഇല്ലാതാവും..!!

അല്‍ഭുത കുട്ടി said...

മദ്രസകളില്‍ പ്രധാനമായിട്ട് പഠിപ്പിക്കുന്നത്. തീവ്രവാദം, ബോംബ് നിര്‍മാണം, വര്‍ഗീയ കലാപം ഉണ്ടാക്കല്‍, എ.കെ.47 തോക്ക് അസംബ്ലിംഗ്, സ്റ്റീല്‍ ബോംബ്, കൈ ബോംബ്, പിസ്റ്റള്‍ നിര്‍മാണം, ആര്‍.ഡി.എക്സ് ഉപയോഗിച്ചുള്ള വിവിധ തരം ബോംബ് നിര്‍മാണം എന്നിവയാണ്. ചുരുക്കി പറഞ്ഞാല്‍ ഐ.എസ്.ആര്‍.ഒ യില്‍ എടുക്കാനുള്ളയോഗ്യതയൊക്കെ മദ്രസ്സാ കാര്‍ക്കുണ്ടാകും. കാരണം മേല്പറഞ്ഞെതെല്ലാം ഫിസിക്സ് ആണല്ലോ . അത് കണ്ടിട്ടാണ് മദ്രസാ വിദ്യാഭ്യാസം പ്രസ്തുത യോഗ്യതയായി സര്‍ക്കാര്‍ അംഗീകരിച്ചത്.

(മദ്രസകളാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ കേന്ദ്രം എന്നൊക്കെയാണല്ലോ ബുദ്ധിയുള്ളവര്‍ പറഞ്ഞൂ വരുന്നത്)

നോട്ട് : മദ്രസകളിലെ സിലബസ് കിട്ടാന്‍ ബഹുമാനപ്പെട്ട ബ്ലോഗര്‍മാര്‍ ചെയ്യേണ്ടത് , മജ്ലിസു താമീല്‍ ഇസ്ലാമി , കേരള (ജമാത്തെ ഇസ്ലാമി) സമസ്ഥ കേരള (സുന്നി) , കൂടാതെ കേരള നജ് വത്തുല്‍ മുജാഹിദീന്‍ , ഈ ഓഫീസുകളിലേക്ക് ബന്ധപ്പെട്ടാല്‍ അവര്‍ തരും മദ്രസകളുടെ സിലബസ്. അതിന് കിട്ടിയില്ല മറ്റേതില്ല എന്ന് പറയുകയല്ല വേണ്ടത്. ഒന്നു മുതല്‍ പത്ത് വരെയും, അത് കഴിഞ്ഞ് AIC (Arts and Islamic Cource) അല്ലാത്തവയും എല്ലാം നടത്തുന്ന സ്ഥാപനങ്ങളുണ്ട്. എല്ലാം ഒന്ന് പരിശോധിച്ച് നോക്കൂ.

ഓ.ടോ : മദ്രസാ പഠനം ഒരു വിദ്യഭ്യാസ യോഗ്യതക്കപ്പുറം മതപരമായ കാര്യമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതങ്ങനെ തനെ വേണം താനും എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

minute workers

©2008,2009 JITHIN