കുറ്റിപ്പുറം പാലത്തിനു താഴെയുള്ള 'മരുഭൂമി'യിലൊരു സെമിനാര്‍ നടക്കുകയാണു " തങ്ങളുടെ ( പാണക്കാടുതങ്ങളുട അല്ല) വളര്‍ച്ചയില്‍ നിള വഹിച്ച് പങ്ക്" ഇതാണു വിഷയം അവിടെ എത്തിയിരിക്കുന്നവരെല്ലാംസഹിത്യകാരന്മാരും സിനിമാക്കാരുമാണു അവര്‍ തങ്ങളുടെ ( വീണ്ടൂം പാണക്കാട് തങ്ങളുടെ അല്ല) സൃഷ്ടികളില്‍ നിള ചെലുത്തിയ സ്വാധീനത്തെക്കുറിച്ചു വാതോരാതെ പ്രസംഗിച്ചുകൊണ്ടിരുന്നു . ആസമയത്താണൂ മലബാറിലെ ഒരു വന്‍ പണച്ചാക്ക് വേദിയിലേക്ക് കയറിവന്നതു അയാള്‍ ഒരുസാഹത്യകാരന്റെ കയ്യില്‍നിന്ന് മൈക്ക് ബലമായി പിടിച്ചു വാങ്ങി ഇങ്ങനെ പ്രസംഗിക്കാന്‍ തുടങ്ങി " ഞമ്മടെ സൊന്തക്കാരെ ഇബിടെ നിള ബളര്‍ത്തിയബരുടെ സഗമം നടക്കാണു , ഞമ്മളൂ ബേദനയോടെചോധിക്കാണു എന്തുകൊണ്ടിങ്ങളീ പാവം മണലുകച്ചോടക്കാരനെ ഈ പരിപാടിക്കു ബിളിച്ചില്ല"
Monday, 3 November 2008
Subscribe to:
Post Comments (Atom)
7 Comments:
ചോദ്യം ശരിയാണല്ലോ .
:-)
കാര്യമല്ലേ? അമ്മിഞ്ഞപ്പാലൂറ്റിയൂറ്റിക്കുടിച്ച്
അമ്മേക്കൊല്ലി ചോദിച്ചത് കാര്യമല്ലേ?
ഞാനും ബേദനയോടെ ചോധിക്കാണു എന്തുകൊണ്ടിങ്ങളീ പാവം മണലുകച്ചോടക്കാരനെ ഈ പരിപാടിക്കു ബിളിച്ചില്ല??!!
പാവം മണലുകച്ചോടക്കാർ:( അവരെ വിളിക്കാഞ്ഞതു കഷ്ടം തന്നെ
തീർചയായും വിളിക്കേണ്ടതായിരുന്നു.
നിള യിൾ നിന്ന് ‘വളറ്ന്നവർ‘ അവർ തന്നെയാണ്.
തങ്ങളുറടെ [പാണക്കാട്ട് തങ്ങളല്ല] ലത് കലക്കി.
അയാൾ ചോദിച്ചത് ശരിയായിരുന്നു.
Post a Comment